Dataset Viewer
Auto-converted to Parquet Duplicate
id
int64
1
112
image
stringlengths
38
38
ground_truth
stringlengths
420
4.12k
category
float64
1
<_io.BytesIO object at 0x77fe62b50680>
പതിമൂന്നാം തീയതി 71 സംഭവം ഹെൻറി ഗ്വനിയർ (Henry Guiner) എന്ന പണ്ഡിതൻ ലൂർദ്ദിൽ നടക്കുന്ന അത്ഭുത ങ്ങളെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരി ക്കുന്നു. 1862-ാമാണ്ടു മുതൽ നാല്പതുവർഷക്കാ ലത്തേയ്ക്കു ലൂർദ്ദിലെ ഗ്രോട്ടോയുടെ സമീപത്തു് എന്റെ വേനൽക്കാലവസതിയിൽ ഞാൻ വിശ്രമിച്ചുവരികയാണു്. ലൂർദ്ദ് പട്ടണത്തിൽ തന്നെ പത്തുകൊല്ലം സേവനമനുഷ്ഠിച...
null
2
<_io.BytesIO object at 0x77fe62b66fc0>
എണ്ണമില്ലാ പാപം എന്നിൽനിന്നും നീക്കാൻ എന്നിൽ കനിഞ്ഞ നാമം അന്യനെന്ന മേലെഴുത്തു എന്നേക്കും മായ്ച്ചുതന്ന ഉന്നതന്റെ വന്ദ്യനാമം. പാപപരിഹാരാർത്ഥം പാതകരെ തേടി പാരിടത്തിൽ വന്ന നാമം പാപമറ്റ ജീവിതത്തിൻ മാതൃകയെ കാട്ടിത്തന്ന പാവനമാം പുണ്യനാമം. സമയം സമാഗതമായ് സകലരും അനുതപിക്കാൻ സർവ്വം സമർപ്പിക്കുവാൻ സകലരും അണഞ്ഞീടുവിൻ (2) അനുതാപ...
null
3
<_io.BytesIO object at 0x77fe62d30e00>
വിജ്ഞാന കൗതുകം വീനസ് ഗ്രഹത്തിലെ ഒരു അഗ്നിപർവ്വതം ആൻഡമാനിലെ ഒരു അഗ്നിപർവ്വതം അഗ്നിപർവ്വതസ്ഫോടനങ്ങൾ ഏറിയകൂറും മേൽപ്പറഞ്ഞ രണ്ടിനങ്ങൾക്കും ഇടയ്ക്കായിരിക്കും. ബിലമുഖത്തിലൂടെ നാലുപാടും പരന്നൊഴുകുന്ന ലാവയും ശിലാഖണ്ഡങ്ങളും അടിഞ്ഞുകൂടി സ്തൂപികാകാരമായ കുന്നുകൾക്ക് രൂപം നൽകുന്നു; ചിലപ്പോൾ ഇവ വൻമലകളായി വളരാനും ഇടയുണ്ട്. പ്രകൃതി...
null
4
<_io.BytesIO object at 0x77fe62b4fce0>
ചാരം വിസർജ്ജിക്കപ്പെടാറുണ്ട്. 1883-ലെ ക്രാക്കത്തോവ വിസ്ഫോടനത്തിൽ വമിച്ച ചാരത്തിന്റെ അളവ് 8 ഘന കി.മീ. ആണ്. ഇന്തോനേഷ്യയിൽ നടന്ന തംബോറ വിസ്ഫോടനത്തിൽ 150 ഘന കി.മീ. വസ്തുക്കളാണ് വിസർജ്ജിച്ചത്. ഈ ചാരവർഷം മൂലമുണ്ടായ ആൾനാ ശമാകട്ടെ ഒരു ലക്ഷത്തോളവും! അഗ്നിപർവ്വതങ്ങളെക്കുറിച്ച് പല തെറ്റിദ്ധാരണ കളും നിലനിന്നിരുന്നു. തീയും പുകയും ...
null
5
<_io.BytesIO object at 0x77fe62b85b20>
വിശുദ്ധ മത്തെയൂസ് എഴുതിയ യേശുക്രിസ്തുവിൻ സുവിശേഷം. ൧-ാം അദ്ധ്യായം. ൧. ക്രിസ്തുവിൻ്റെ വംശ പാരമ്പര്യം. ൧൮. അങ്ങേ ഉത്ഭവവും പിറവിയും. ൨൫. അങ്ങേ നാമം. ൧. അബ്രാഹാമിൻ്റെ പുത്രനായ ദാവീ ദിൻ പുത്രനാകുന്ന യേശുക്രിസ്തുവിൻ്റെ വം ശാവലി പുസ്തകം. ലൂക്കാ. ൩. ൨൩. ൨. അബ്രാഹാം ഇസാക്കിനെ ജനിപ്പിച്ചു; (a) ഇസാക്ക് യാക്കോബിനെ ജനിപ്പിച്ചു; ...
null
6
<_io.BytesIO object at 0x77fe62d2f8d0>
സമാധാന പ്രാർത്ഥന (വിശുദ്ധ ഫ്രാൻസിസ് അസ്സീസി) കർത്താവേ, എന്നെ അങ്ങയുടെ സമാധാന ത്തിന്റെ ഉപകരണമാക്കണമെ. വിദ്വേഷമുള്ളി ടത്ത് - സ്നേഹവും, ദ്രോഹമുള്ളിടത്ത് - ക്ഷമയും, സന്ദേഹമുള്ളിടത്ത് - വിശ്വാസവും, നിരാശ യുള്ളിടത്ത് - പ്രത്യാശയും, അന്ധകാരമു ള്ളിടത്ത് - സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യ നാഥാ, ആശ്വസിപ്പിക്കപ്പെടുന്നതി നേക...
null
7
<_io.BytesIO object at 0x77fe62b87100>
ഈ സമ്പ്രദായത്തിന്റെ കഷ്ടതകൾ ഏറെ അനുഭവിച്ച കർഷകരിൽ ഒരാളായിരുന്നു രാജ്കുമാർ ശുക്ല. ഞാൻ നേരിട്ട് ചമ്പാരൻ സന്ദർശിക്കുകയും അവിടത്തെ കൃഷിക്കാരുടെ യാതനകൾ കാണുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ 1917 ആദ്യം ഞങ്ങൾ രണ്ടുപേരും കൽക്കത്തയിൽ നിന്നു ചമ്പാരനിലേയ്ക്ക് പുറപ്പെട്ടു. ചമ്പാരനിലെ കർഷകരുടെ അവസ്ഥയെപ്പറ്റി അന്വേഷിക...
null
8
<_io.BytesIO object at 0x77fe62d0cae0>
ഇഞ്ചിക്കറി ഇഞ്ചി - 150 ഗ്രാം ചെറിയ ഉള്ളി - 150 ഗ്രാം പച്ചമുളക് - 20 ഗ്രാം കറിവേപ്പില - 3 തണ്ട് വെളിച്ചെണ്ണ - 2 ടീസ്പൂൺ മല്ലിപൊടി - ഒരു ടീസ്പൂൺ മുളകുപൊടി - ഒരു ടീസ്പൂൺ വാളംപുളി - 20 ഗ്രാം വെള്ളം - അര കപ്പ് കടുക് - അര ടീസ്പൂൺ വറ്റൽ മുളക് - 3 എണ്ണം ശർക്കര പാനി - കാൽ കപ്പ് മഞ്ഞൾപൊടി - കാൽ ടീസ്പൂൺ ഇഞ്ചിയും ചെറിയ ഉള്ളിയും പ...
null
9
<_io.BytesIO object at 0x77fe62cf6430>
വിഡ്ഢികളുടെ സ്വർഗം അവൾ എന്തിനങ്ങനെ തുറിച്ചു നോക്കുന്നു; ഹൃദയം ചുരന്നെടുക്കാൻ പോകുന്നതുപോലെ? ഓ! അലസതയോടെ പുസ്തകത്തിന്റെ പേജിൽ വീണ്ടും അയാൾ നോക്കി. കുറെക്കഴിഞ്ഞ് മൈതാനത്തിലെങ്ങും കണ്ണോടിച്ചു. ചക്രവാളപരിധിവരെ ഒന്നുമില്ല. എങ്കിലും അങ്ങോട്ടു നോക്കാൻ കഴിയുന്നില്ല. സൂര്യപ്രകാശം, തിളങ്ങുന്ന നിഴൽപോലെ ഭീകരതയോടെ ഓളംവെട്ടുന്നു. ത...
null
10
<_io.BytesIO object at 0x77fe62c9f600>
ടയിൽ അകപ്പെട്ട് അസ്വസ്ഥനാവുക; മടയൻ, അന്തസ്സാരവിഹീനൻ; ഇതൊരു കുഴഞ്ഞ പ്രശ്നമാണ്. (ഫിഷ്) ഒരു തടിക്കഷണത്തിന് ബലം വർദ്ധിപ്പിക്കാനായി അതിനോടു ചേർത്തു ബന്ധിക്കുന്ന തടിക്കഷണം; പ്രസ്തുത തടി ചേർത്തു ബന്ധിച്ചു ബലപ്പെടുത്തുക; പട്ടികകൾ വച്ചു ബന്ധിക്കൽ; തീവണ്ടിപ്പാളങ്ങൾ പരസ്പരം ബന്ധിക്കാനായി ഉപയോഗിക്കുന്ന ജോടിപ്പട്ടി. (ഫിസൈൽ) പെട്ടെന...
null
11
<_io.BytesIO object at 0x77fe62d08b80>
അനുജത്തിപ്രാവ് അനുജത്തിപ്രാവിൻ പ്രിയവരിൽ നൽകും ചെറുതൊരു സുഖമുള്ള നോവ് അതിൽ തെങ്ങണരെ ചിരിയുടെ പുലരികൾ നിന്നും മണിമുത്തുകളുള്ളൊരു വീട്. ഈ വീട്ടിലുണ്ടൊരു പൊന്നോമലായി മിഴി പൂത്തുമോർമ്മയുടെ താരാട്ടുമായി നിറഞ്ഞുള്ളാസമെല്ലാർക്കും നൽകിടുങ്ങെ [അനിയത്തി] സ്നേഹമെന്നും പൊന്നോളിയായി ഉള്ള ഭാവം മെഴുതിടുന്നു. ദിവസവും പ്രാർത്ഥനയായി മി...
null
12
<_io.BytesIO object at 0x77fe62b64c70>
ആകുന്നു. തൊട്ടുതാഴെ സ്ഥാപിച്ചിട്ടുള്ള ഒരു വട്ടത്തിലുള്ള കറങ്ങുന്ന തകിടിലാണ് ഈ സൂചികളുള്ളത്. തന്മൂലം ആ തകിടിൽ നിറയെ ചെറിയ ചാലുകൾ സൃഷ്ടിക്കപ്പെടുകയും ശബ്ദതരംഗങ്ങൾ ആ തകിടിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആദ്യം കറങ്ങിയതിന് നേരെ വിപരീതമായി തകിട് കറങ്ങുമ്പോൾ ശബ്ദതരംഗങ്ങൾ വൈദ്യുതതരംഗങ്ങളായിത്തീരുന്നു. ഇവ സ്പീക്കറിലെത്തുമ്പോൾ...
null
13
<_io.BytesIO object at 0x77fe62c482c0>
236 വിജ്ഞാന കൗതുകം 'ജെല്ലി മത്സ്യങ്ങൾ അപകടകാരികളാണോ?' ഇവ കുടയുടെ ആകൃതിയിലുള്ള കടൽ ജീവിക ളാണ്. ഇവയുടെ സ്പർശഗ്രാഹികൾ മറ്റ് ജീവികളെ കുത്തുന്നതിനും മുറിവേല്പിക്കുന്നതിനും ഉപയോഗി ക്കുന്നു. ആസ്ട്രേലിയയിലുള്ള ഒരു ജെല്ലിമത്സ്യ ത്തിന് മിനിറ്റുകൾക്കുള്ളിൽ ഒരു മനുഷ്യനെ കൊല്ലുവാൻ കഴിയും. സാധാരണ ജെല്ലിമത്സ്യങ്ങൾ ഉപ ദ്രവകാരികൾ അല്...
null
14
<_io.BytesIO object at 0x77fe62bce250>
വിജ്ഞാന കൗതുകം 237 ന്നതെന്നായിരുന്നു വിശ്വാസം. എന്നാൽ മൃഗങ്ങൾക്കു് നിറങ്ങൾ തിരിച്ചറിയാൻ സാധിക്കില്ല എന്നു് ശാസ്ത്രം പഠിപ്പിച്ചു. ചുവപ്പു നിറം കണ്ടിട്ടല്ല, കാളപ്പോരുകാരന്റെ കയ്യിലെ തുണിയുടെ ഇളകൽ കണ്ടിട്ടാണു് കാളയ്ക്കു് ഹാളിളകുന്നതെന്നു് ശാസ്ത്രം പറഞ്ഞു. എന്നാൽ ചില മൃഗങ്ങൾക്കെങ്കിലും നിറങ്ങൾ തിരിച്ചറിയാൻ കഴിയുമെന്നാണു്...
null
15
<_io.BytesIO object at 0x77fe62b650d0>
വിജ്ഞാന കൗതുകം 251 ലേസർ ചികിത്സയ്ക്കുള്ള ഉപകരണത്തിന് അര കോടി രൂപയോളം വിലവരും. വളരെയധികം പരിശീല നവും പ്രവൃത്തിപരിചയവും സിദ്ധിച്ചിട്ടുള്ള ഡോക്ടർ മാർക്കു മാത്രമേ ഇതു കൈകാര്യം ചെയ്യുവാൻ പറ്റുകയു ള്ളൂ. അമേരിക്കൻ ഐക്യനാടുകളിൽപോലും വളരെ കുറച്ച് ഡോക്ടർമാർ മാത്രമാണ് ഇത് ഉപയോഗിക്കു ന്നത്. ഇന്ത്യയിൽ, ബോംബെ, മദ്രാസ് എന്നീ നഗരങ്ങ ...
null
16
<_io.BytesIO object at 0x77fe62d084f0>
വിജ്ഞാന കൗതുകം 101 ചുവപ്പുനിറമുള്ള ഒരു ദ്രാവകമുണ്ട് പൊൻമാന്. ഇത് വെള്ളത്തിനടിയിലുള്ളതിനെയെല്ലാം വ്യക്തമായി കാണാൻ കിംഗ് ഫിഷറെ സഹായിക്കുന്നു. മീനുകളും തവളകളുമാണ് പൊൻമാന്റെ പ്രധാന ആഹാരം. മീനിന്റെ നടുവിൽ കൊക്ക് കൊണ്ട് പിടിച്ചാണ് ഇവ മീൻ പിടിക്കുന്നത്. മത്സ്യത്തെ കണ്ടാലുടൻ മിന്നൽ വേഗത്തിലാണ് കീഴ്പിടുത്തം. മത്സ്യവുമായി പറക്ക...
null
17
<_io.BytesIO object at 0x77fe62b85850>
100 വിജ്ഞാന കൗതുകം ക്കുന്നു. ശക്തിയായ ചൂടു തട്ടുമ്പോൾ സോഡിയം കാർബണേറ്റ് (Na CO₃) പൊട്ടിത്തെറിക്കും. അപ്പോൾ അതിലെ ജലാംശം ആവിയായി പുറത്തു വരും. ഈ ആവി പപ്പടത്തിനകത്ത് നിറയുമ്പോഴാണ് പൊള്ളി വീർക്കുന്നത്. പപ്പടം പൂപ്പൽ പിടിക്കാതെ സൂക്ഷിക്കുന്നതും സോഡിയം കാർബണേറ്റാണ്. ജീവികൾ ഇല്ലാത്തതും ആകണമെന്നില്ല. മഴ ഇടയ്ക്കിടെ ലഭിക്കുന്...
null
18
<_io.BytesIO object at 0x77fe60fff790>
വല്ലോ. എന്നാൽ ഈ വെള്ളിക്കാശ് ഏതാണ്? ക്രിസ്തുവിന് മുമ്പും പിമ്പും ഗ്രീസ്, റോം, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിലവിലിരുന്ന നാണയങ്ങൾ ജറുസലേമിൽ പ്രചരിച്ചിരുന്നു. യേശുക്രിസ്തുവിന്റെ കാലത്ത് ജനങ്ങൾ ഉപയോഗിച്ചിരുന്നത് കൂടുതലും വെള്ളിനാണയങ്ങളായിരുന്നു. ഫിനേഷ്യ എന്ന രാജ്യത്തു നിന്ന് ഇറക്കിയിരുന്ന ഈ നാണയത്തിന് 'വെള്ളിശേക്കൽ' എന്ന...
null
19
<_io.BytesIO object at 0x77fe62d082c0>
36 വിജ്ഞാന കൗതുകം ണക്കിന് വവ്വാലുകളെ പിടിച്ച് ടൈംബോംബും ഫിറ്റ് ചെയ്ത് ഒരു നിശ്ചിത സ്ഥലത്തെ കെട്ടിടങ്ങളുടെ മുകളിൽ വിമാനത്തിൽ കൊണ്ടുവിട്ടു. പക്ഷെ ഉദ്ദേശിച്ചിരുന്ന കെട്ടിടങ്ങളിലല്ല വവ്വാലുകൾ കയറിപ്പറ്റിയത്. അമേരിക്കയുടെ യുദ്ധോപകരണ നിർമ്മാണശാലയിലാണ് വവ്വാലുകൾ കയറിപ്പറ്റിയത്. ബോംബ് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഇവയെ പിടിക...
null
20
<_io.BytesIO object at 0x77fe62b516c0>
30 വിജ്ഞാന കൗതുകം നിങ്ങൾ കണ്ടു കാണും. വൃത്തത്തിലുള്ള ഇഴകളും, കുറുകെ യുള്ള ഇഴകളും തമ്മിൽ വ്യത്യാസമുണ്ട്. ഈ വ്യത്യാസ മാണ് എട്ടുകാലിയെ സ്വന്തം വലയിൽ കുടുങ്ങാതി രിക്കാൻ സഹായിക്കുന്നത്. വൃത്തത്തിലുള്ള ഇഴകളിൽ ഒട്ടിപ്പിടിക്കുന്ന പശയുണ്ട്. കുറുകെയുള്ള ഇഴകളിൽ അതില്ല. ഈ വലയുടെ നിർമ്മാണ രഹസ്യമറിയാവുന്ന നിർമ്മാതാവ് കുറുകെയുള്ള ഇഴ...
null
21
<_io.BytesIO object at 0x77fe62d33920>
കൂടാതെ ജീവികളുടെ അവശിഷ്ടങ്ങളും ഈ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കുന്നു. കൂടാതെ ഭൂവല്ക്ക്(earth's crust) ഇപ്പോഴും നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് Wegener-ന്റെ സിദ്ധാന്തം ഒരു പക്ഷേ ശരിയായിരിക്കാം. **ഓന്ത് നിറം മാറുന്നത് എങ്ങനെ?** ജീവികളുടെ ചർമ്മം വർണ്ണകങ്ങൾ അടങ്ങിയ സെല്ലുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഈ വർണ്ണക...
null
22
<_io.BytesIO object at 0x77fe62b52c00>
26 വിജ്ഞാന കൗതുകം മെനായി. അതോടെ ഗ്രാഫൈറ്റിൽ മറ്റു വസ്തുക്കളെ കലർത്തി പെൻസിലുണ്ടാക്കാനായി ശ്രമം. 1761-ൽ കാസ്പർ ഫേബർ എന്ന ജർമ്മൻകാരൻ ഗ്രാഫൈറ്റ്, ഗന്ധകം, ആന്റിമണി, പശ ഇവ ചേർത്ത് പെട്ടെന്ന് പൊട്ടിപ്പോകാത്ത പെൻസിലുണ്ടാക്കി. 1790-ൽ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ചെലവു കുറഞ്ഞ പെൻസിലുണ്ടാക്കാൻ 'ജാക്വസ് കോണ്ടി' എന്നൊരാളെ ചുമതല...
null
23
<_io.BytesIO object at 0x77fe62b86930>
വിജ്ഞാന കൗതുകം 27 മിന്നാമിനുങ്ങുകൾ മിന്നുന്നത് എങ്ങനെ? നമ്മൾ ടോർച്ചു മിന്നിച്ചു വഴി നടക്കുന്നതുപോലെ വഴികാണാനാണ് മിന്നാമിനുങ്ങുകൾ പ്രകാശം പുറപ്പെടുവിക്കുന്നത് എന്നു കരുതിയെങ്കിൽ തെറ്റി. ഇണയെ ആകർഷിക്കാനാണ് ഇവ ഈ പ്രകാശം പുറപ്പെടുവിക്കുന്നത്. 'ലാമ്പിരിഡെ' വർഗ്ഗത്തിൽപ്പെട്ട ഒരിനം വണ്ടുകളാണ് മിന്നാമിനുങ്ങുകൾ. വയറിന്റെ പുറക...
null
24
<_io.BytesIO object at 0x77fe62d3a390>
വിജ്ഞാന കൗതുകം 33 --- എയറോഫോയിൽ ആകൃതിയെന്നാണ് ഇതിനുപറയുക (ചിത്രം കാണുക). ഈ ആകൃതിയിലുള്ള വസ്തുക്കൾക്ക് എതിരെ വായുപ്രവാഹമുണ്ടാകുമ്പോൾ മുകൾ ഭാഗത്ത് വായു കൂടുതൽ ദൂരവും കീഴ് ഭാഗത്ത് കുറച്ചു ദൂരവും സഞ്ചരിക്കുന്നു. അതുകൊണ്ട് മുകളിലൂടെ അതിവേഗത്തിലും അടിയിലൂടെ മന്ദഗതിയിലും വായു പ്രവഹിക്കുന്നു. ഇതിന്റെ ഫലമായി വിമാനത്തിനു മുകളി...
null
25
<_io.BytesIO object at 0x77fe60ff8540>
18 വിജ്ഞാന കൗതുകം --- സൂര്യനെ ചുറ്റിക്കൊണ്ടിരുന്ന വാതകങ്ങളുടേയും പൊടി പടലങ്ങളുടേയും ഒരു സമൂഹമായിരുന്നു ഭൂമി. ഗുരുത്വാകർഷണത്താലും ഘർഷണവൈദ്യുതിയാലും ഈ പൊടിപടലങ്ങൾ ഒന്നായിച്ചേർന്നു. കൂടുതൽ കൂടുതൽ പടലങ്ങളടിഞ്ഞ് ഈ ഗോളത്തിന്റെ വ്യാസം വർദ്ധിച്ചു. ഈ രൂപീകരണം കൊണ്ടുണ്ടായ ചൂട് അതിന് ഒരു പുറം തൊലിയും സൃഷ്ടിച്ചു. ചൂടുപഴുത്ത ഭൂമി...
null
26
<_io.BytesIO object at 0x77fe62cf7e20>
വിജ്ഞാന കൗതുകം 23 --- പിന്നീട് ഇത്തരം ഉരുളുകളെ മാറ്റിയിടാതെ ഉരുളത്തക്ക വിധത്തിൽ സ്ഥിരമായി ഉറപ്പിച്ച് ഒരു സംവിധാനമുണ്ടാക്കി. എന്നാൽ ഈ സംവിധാനം വളവുതുകുര തിരിക്കുവാൻ ബുദ്ധിമുട്ടിയപ്പോൾ രണ്ട് ചക്രങ്ങളും സ്വതന്ത്രമായി ചലിക്കത്തക്ക വിധം ഇവയെ വേർപ്പെടുത്തി ഘടിപ്പിച്ചിരിക്കാം. കാലക്രമത്തിൽ ചക്രങ്ങൾ അതിന്റെ ഇന്നത്തെ രൂപത്തിൽ...
null
27
<_io.BytesIO object at 0x77fe62d085e0>
വിജ്ഞാന കൗതുകം 19 --- ക്കുന്നത്. ഓരോ പൊടിയെയും കേന്ദ്രമാക്കി ബാഷ്പാവസ്ഥയിലുള്ള ജലം തണുത്ത് വെള്ളത്തുള്ളിയായി മാറി താഴോട്ടു പതിക്കുമ്പോഴാണ് മഴയുണ്ടാകുന്നത്. എന്നാൽ അന്തരീക്ഷത്തിൽ വേണ്ടത്ര പൊടിപടലങ്ങളോ, ബാഷ്പത്തെ ജലമാക്കി മാറ്റാൻ സഹായിക്കുന്ന പദാർത്ഥങ്ങളോ ഇല്ലെങ്കിൽ മഴക്കാറുണ്ടെങ്കിലും മഴ പെയ്യാറില്ല. അന്തരീക്ഷത്തിൽ ക...
null
28
<_io.BytesIO object at 0x77fe62c12480>
20 വിജ്ഞാന കൗതുകം --- നദികൾ, തടാകങ്ങൾ ഇവയുടെ കരയിലാണ് ബീവർ മാളങ്ങൾ നിർമ്മിക്കുന്നത്. ഈ മാളത്തിന് കരയിലും വെള്ളത്തിലും ഓരോ പ്രവേശന ദ്വാരങ്ങളുണ്ടായിരിക്കും. ശത്രുക്കൾ ആക്രമിക്കുമ്പോൾ ബീവർ കരയിലെ പ്രവേശന ദ്വാരത്തിലൂടെ വെള്ളത്തിലെത്തി രക്ഷപ്പെടുന്നു. മാളത്തിന്റെ ഒരു നിശ്ചിത ഭാഗം വരെ എപ്പോഴും ജലമുുണ്ടായിരിക്കണം എന്നതാണ് ബ...
null
29
<_io.BytesIO object at 0x77fe62d3a110>
22 വിജ്ഞാന കൗതുകം അവയുടെ ചെവികൾ ശരീരത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. വ്യത്യസ്ത മത്സ്യങ്ങൾക്ക് വ്യത്യസ്തമായ ദഹന പ്രക്രിയയ്ക്കുള്ള സംവിധാനങ്ങളുണ്ട്. നമ്മെപ്പോലെ മത്സ്യവും ജീവിക്കുവാനുള്ള ഒരു ഇന്ധനമായാണ് ആഹാരം പ്രയോജനപ്പെടുത്തുന്നത്. മത്സ്യത്തിന്റെ ശരീരത്തിലെ രക്തസഞ്ചാര പ്രക്രിയ അതിന്റെ ഹൃദയത്തിന്റെ പ്രവർത്തനം മൂലം നടക്കുന്...
null
30
<_io.BytesIO object at 0x77fe62a77b50>
വിജ്ഞാന കൗതുകം 21 ഭക്ഷണം കഴിക്കാതെ എത്രനാൾ ജീവിക്കാം? സെക്രട്ടറിയേറ്റു നടയിൽ പന്തൽ കെട്ടി നിരാഹാരം അനുഷ്ഠിക്കുന്നവരെ കണ്ടിരിക്കും. സത്യസന്ധമായി ഇങ്ങനെ വ്രതമെടുക്കുന്നവനെ മൂന്നു നാലു നാളുകൾക്കകം ആശുപത്രിയിലാക്കുകയോ, നാരങ്ങാനീരു നൽകി നിരാഹാരം അവസാനിപ്പിക്കുകയോ ചെയ്യുന്നതും കാണാം. ഭക്ഷണം കഴിക്കാതെ മനുഷ്യന് വളരെ ദിവസം കഴ...
null
31
<_io.BytesIO object at 0x77fe62a6bc40>
34 വിജ്ഞാന കൗതുകം എന്നു വിളിക്കുന്നത്, അപായ സിഗ്നലുകൾക്ക് ചുവ പ്പുനിറം തിരഞ്ഞെടുത്തത് ഇതേകാരണത്താലാണെന്ന് മനസ്സിലായല്ലോ ! കൂവുമ്പോൾ കൈപ്പത്തികൾ കൂമ്പിൻ രൂപത്തിൽ കൂട്ടിപ്പിടിക്കുന്നത് എന്തിന്? കായൽക്കരയിൽ നിൽക്കുകയാണ് ഒരു യാത്ര ക്കാരൻ. നേരം വല്ലാതെ ഇരുട്ടി. കടത്തുവള്ളം അങ്ങേക്കര യിലാണ്. കാത്തു നിന്നു മടുത്തു. ഇനി ഒരു ...
null
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
30